Surprise Me!

Virat Kohli Loses His Cool During Press Conference | Oneindia Malayalam

2020-03-02 622 Dailymotion

Virat Kohli Loses His Cool During Press Conference On Question Over His Aggression<br />ന്യൂസിലാന്‍ഡിനെതിരേ പരാജയമേറ്റുവാങ്ങിയ രണ്ടാം ടെസ്റ്റിനിടെയും കോലിയുടെ ചില ആഹ്ലാദപ്രകടനങ്ങള്‍ കണ്ടിരുന്നു. എന്നാല്‍ ടെസ്റ്റില്‍ ഇന്ത്യ ഏഴു വിക്കറ്റിന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. മല്‍സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ കളിയിലെ ആവേശപ്രകടനത്തെക്കുറിച്ചുള്ള ചോദ്യം കോലിയെ അരിശം കൊള്ളിച്ചു.<br />#ViratKohli

Buy Now on CodeCanyon